Psc New Pattern

Q- 133) ബാഷ്പീകരണവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്
A. നനഞ്ഞ തുണി നിവർത്തിയിട്ടാൽ പെട്ടന്ന് ഉണങ്ങുന്നു.
B. നനഞ്ഞ കൈ വീശുമ്പോൾ തണുപ്പ് അനുഭവപ്പെടുന്നു.
C. ജലം കൈയിൽ പതിക്കുന്നതിനേക്കാൾ കൂടുതൽ തണുപ്പ് സ്പിരിറ്റ് പതിക്കുമ്പോൾ ആണ്.
D. മഴക്കാലത്ത് വേഗത്തിൽ വസ്ത്രങ്ങൾ ഉണങ്ങുന്നില്ല.


}